ADVERTISEMENT
കോയമ്പത്തൂർ ∙ ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികൾക്ക് കിരീടം. തമിഴ്നാടിനെ 79-69നു തോൽപിച്ചാണ് കിരീടധാരണം.  കേരളത്തിന്റെ ആൺകുട്ടികൾ ഫൈനലിൽ ഹരിയാനയോടു തോറ്റു. 81-74. കേരളതാരം ആൻമേരി സക്കറിയ ടൂർണമെന്റിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ പുരസ്കാരവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com