ADVERTISEMENT

ബോക്സിങ് മത്സരത്തിനിടെ മൈക്ക് ടൈസൻ ചെവി കടിച്ചു പറിച്ച ഇവാൻഡർ ഹോളിഫീൽഡിനെ ഓർമയില്ലേ? ആ ഹോളിഫീൽഡിന്റെ മകൻ ഇരുപത്തിരണ്ടുകാരൻ ഇവാൻ വെറും 16 സെക്കൻഡിൽ‌ സൂപ്പർ താരമായി. അരങ്ങേറ്റ പ്രഫഷനൽ മത്സരത്തിൽ നിക്ക് വിൻസ്റ്റെഡ് എന്ന എതിരാളിയെ നിമിഷനേരത്തെ പഞ്ചിൽ ഇവാൻ പഞ്ഞിക്കിട്ടു. യുഎസിലായിരുന്നു അതിശയിപ്പിക്കുന്ന വിജയം. ഇവാൻഡർ ഹോളിഫീൽഡും മകന്റെ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

English Summary: Ivan Holyfield wins within 16 seconds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com