ADVERTISEMENT

ന്യൂഡൽഹി ∙ പി.വി.സിന്ധു ലോക ബാഡ്മിന്റൻ ഫെ‍ഡറേഷന്റെ (ബിഡബ്ല്യുഎഫ്) ‘അയാം ബാഡ്മിന്റൻ’ ക്യാംപെയ്ന്റെ അംബാസഡർ. മരുന്നടിയോ ഒത്തുകളിയോ ബാധിക്കാത്ത നല്ല മത്സരങ്ങൾക്കായുള്ള ബോധവൽക്കരണമാണ് ഈ ക്യാംപെയ്നിലൂടെ ലോക ഫെഡറേഷൻ ഉദ്ദേശിക്കുന്നത്. ‘നന്നായി കളിക്കുകയെന്നാൽ തെറ്റുകളിൽ വീഴാതെ കളിക്കുക എന്നുകൂടി അർഥമുണ്ട്’ – സിന്ധു പറഞ്ഞു.

കാനഡയുടെ മിഷേൽ ലീ, ചൈനയുടെ ഷെങ് സിവെയ്, ഹ്വാങ് കിയോങ്, ഇംഗ്ലണ്ടിന്റെ ജാക് ഷെഫാഡ്, ജർമനിയുടെ വലേസ്ക നോബ്ലോ, ഹോങ്കോങ്ങിന്റെ ചാ‍ൻ യുൻ, ജർമനിയുടെ മാർക് സ്വീബ്‌ലർ എന്നിവരും അംബാസഡർമാരായുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com