ഉസൈൻ ബോൾട്ടിന് ആദ്യത്തെ കൺമണി
Mail This Article
×
കിങ്സ്റ്റൻ ∙ അത്ലറ്റിക്സിലെ വേഗരാജാവ് ജമൈക്കക്കാരൻ ഉസൈൻ ബോൾട്ട് പിതാവായി. ബോൾട്ടിന്റെ പങ്കാളി കാസി ബെന്നറ്റ് പെൺകുഞ്ഞിനു ജന്മം നൽകിയ വിവരം ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രു ഹോനെസാണ് സമൂഹമാധ്യങ്ങളിലൂടെ പുറം ലോകത്തെ ആദ്യമായി അറിയിച്ചത്. ഞായറാഴ്ചയാണ് ബോൾട്ടിന് ആദ്യത്തെ കൺമണി പിറന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.