ടൈസന്റെ തിരിച്ചുവരവ് സെപ്റ്റംബറിൽ
Mail This Article
×
ന്യൂയോർക്ക് ∙ യുഎസ് ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന്റെ (53) റിങ്ങിലേക്കുള്ള തിരിച്ചുവരവ് സെപ്റ്റംബർ 12ന്. യുഎസിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ ടൈസന്റെ എതിരാളി മുൻ ലോക ചാംപ്യൻ റോയ് ജോൺസ് ജൂനിയറാണ് (51).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.