ADVERTISEMENT

ബാങ്കോക്ക് ∙ യോനക്സ് തായ്‌ലൻഡ് ഓപ്പൺ ബാ‍ഡ്മിന്റനിലെ പുറത്താകലിന്റെ ക്ഷീണം തീർത്ത്  ടൊയോട്ട ഓപ്പണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവിനും കെ. ശ്രീകാന്തിനും വിജയത്തുടക്കം. സൂപ്പർ 1000 ടൂർണമെന്റിന്റെ ആദ്യറൗണ്ടിൽ തായ്‌ലൻഡ് താരം ബുസാനനെ 21-17, 21-13നാണ് സിന്ധു തോൽപിച്ചത്. കിഡംബി ശ്രീകാന്ത് തായ്‌ലൻഡിന്റെ സിത്തികോം തമ്മാസിനെയും കീഴടക്കി.  21-11, 21-11. 

Content Highlights: Toyota open Sindhu wins

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com