ADVERTISEMENT

ദൃശ്യമാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിനു (50,000 രൂപ) മനോരമ ന്യൂസിലെ അനൂബ് ശ്രീധരൻ അർഹനായി. മറ്റു പുരസ്കാരങ്ങൾ: പത്ര റിപ്പോർട്ട് – സിറാജ് കാസിം (മാതൃഭൂമി), സ്പോർട്സ് ഫൊട്ടോഗ്രഫി - കെ.എസ്.പ്രവീൺ കുമാർ (ദേശാഭിമാനി), കായിക ഗ്രന്ഥരചന - പ്രകാശ് താമരക്കാട്ട്.

English Summary: Media award for Anoob Sreedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com