ADVERTISEMENT

ഭുവനേശ്വർ ∙ സ്ഥിരം എതിരാളികളായ റെയിൽവേയെ തോൽപിച്ച് കേരളം ദേശീയ സീനിയർ വോളിബോൾ വനിതാ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായി. സ്കോർ: 25–20, 27–25, 25–13. കഴിഞ്ഞ 2 തവണയും റെയിൽവേയെ തോൽപിച്ചായിരുന്നു കേരളം ജേതാക്കളായത്. ദേശീയ സീനിയർ വോളി ചരിത്രത്തിൽ വനിതാ വിഭാഗത്തിൽ കേരളത്തിന്റെ 13–ാം കിരീടമാണിത്; ഹാട്രിക് നേട്ടം ആദ്യവും. പുരുഷ വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനം നേടി.

English Summary: National senior volley ball, Kerala win 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com