ADVERTISEMENT

പട്യാല ∙ ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സിന്റെ 4–ാം ദിനം തമിഴ്നാടിന്റെ എസ്.ധനലക്ഷ്മി വനിതാ 200 മീറ്ററിൽ പി.ടി.ഉഷയുടെ പേരിലുണ്ടായിരുന്ന മീറ്റ് റെക്കോർഡ് തിരുത്തി. സെമിയി‍ൽ 23.26 സെക്കൻഡിൽ ഓടിയെത്തിയാണു ധനലക്ഷ്മി ഉഷയുടെ 23.30 സെക്കൻഡിന്റെ സമയം പുതുക്കിയത്.

1998ൽ ചെന്നൈ ഫെഡറേഷൻ കപ്പിലായിരുന്നു ഉഷ റെക്കോർഡിട്ടത്. ഹെപ്റ്റാത്‍ലനിൽ സ്വപ്ന ബർമൻ സ്വർണം നേടി. കേരളത്തിന്റെ മറീന ജോർജിനാണു വെള്ളി. പുരുഷ പോൾവോ‍ൾട്ടിൽ കേരളത്തിന്റെ ഇ.ബി.അനസ് വെങ്കലം നേടി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com