sections
MORE

സൈന ക്വാർട്ടറിൽ

Saina Nehwal
SHARE

പാരിസ് ∙ ഇന്ത്യയുടെ സൈന നെഹ്‌വാൾ ഓർലിയൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ. ഫ്രാൻസിന്റെ മാരി ബാതോമിനിയെയാണ് വനിതാ സിംഗിൾസ് 2–ാം റൗണ്ടിൽ തോൽപിച്ചത്. സ്കോർ: 18-21, 21-15, 21-10. പരുക്കുമൂലം ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽനിന്നു പിന്മാറേണ്ടി വന്ന സൈനയ്ക്ക് ടോക്കിയോ ഒളിംപിക്സ് യോഗ്യത നേടാനുള്ള സുവർണാവസരമാണ് സൂപ്പർ 100 വിഭാഗത്തിൽപ്പെട്ട ഈ ചാംപ്യൻഷിപ്. 

English Summary: Saina Nehwal enters quarter final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA