സുമിത് മാലിക്കിന് ഒളിംപിക് യോഗ്യത
Mail This Article
×
സോഫിയ (ബൾഗേറിയ) ∙ ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്കിനു ഫ്രീസ്റ്റൈൽ വിഭാഗത്തിൽ (125 കിലോ) ടോക്കിയോ ഒളിംപിക്സ് യോഗ്യത. ഇവിടെ നടക്കുന്ന ഒളിംപിക് യോഗ്യതാ മത്സരത്തിൽ ഫൈനലിലെത്തിയതോടെയാണു നേട്ടം. രവി ദഹിയ, ബജ്രംഗ് പുനിയ, ദീപക് പുനിയ എന്നിവർ പുരുഷ വിഭാഗത്തിൽ നേരത്തേ ടോക്കിയോ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു.
English Summary: Olympic quota for indian wrestler
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.