ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക്സിലെ പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകൻ സ്യോർദ് മാരിൻ സ്ഥാനമൊഴിഞ്ഞു. ബ്രിട്ടനെതിരായ വെങ്കല മെഡൽ പോരാട്ടം ഇന്ത്യൻ പരിശീലകനെന്ന നിലയിൽ തന്റെ അവസാന മത്സരമായിരുന്നെന്ന് നെതർലൻഡ്സുകാരനായ മാരിൻ പറഞ്ഞു.

2017ലാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. ഒളിംപിക്സിനുശേഷവും സ്യോർദ് മാരിനുമായുള്ള കരാർ പുതുക്കാൻ സായി സന്നദ്ധത അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം പിൻമാറുകയായിരുന്നു. 

English Summary: Sjoerd Marijne steps down as India women's hockey team coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com