ADVERTISEMENT

ചെന്നൈ ∙ സെമിഫൈനലിൽ യുഎസിനോടു തോറ്റ് ഇന്ത്യ ചെസ് ഒളിംപ്യാഡിൽ നിന്നു പുറത്ത്. ആദ്യ റൗണ്ട് 5–1ന് സ്വന്തമാക്കിയപ്പോൾ രണ്ടാം റൗണ്ട് 4–2ന് യുഎസ് ടീം നേടി.

ടൈബ്രേക്കറിൽ യുഎസ് മത്സരം സ്വന്തമാക്കി (4.5–1.5). 2–ാം റൗണ്ടിൽ വിശ്വനാഥൻ ആനന്ദ്, വിദിത് ഗുജറാത്തി, പ്രഗ്ഗാനന്ദ എന്നിവരുടെ തോൽവിയാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. മലയാളി താരം നിഹാൽ സരിൻ ആദ്യറൗണ്ടിലും ടൈബ്രേക്കറിലും സമനില പിടിച്ചു.

English Summary: Online Chess Olympiad: India bows out 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com