ബാസ്കറ്റ്ബോൾ: ഇന്ത്യൻ ടീമിൽ 4 മലയാളികൾ
Mail This Article
×
കോട്ടയം ∙ ഏഷ്യാ കപ്പ് വനിതാ ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ 4 മലയാളികൾ ഇടംപിടിച്ചു. സ്റ്റെഫി നിക്സൺ (കെഎസ്ഇബി), ആർ.ശ്രീകല (തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്), സി.എസ്.അനു മരിയ (ചങ്ങനാശേരി അസംപ്ഷൻ കോളജ്), ശ്രുതി അരവിന്ദ് (റെയിൽവേ) എന്നിവരാണു ടീമിലെ മലയാളികൾ. 27 മുതൽ ഒക്ടോബർ 3 വരെ ജോർദാനിലാണു ടൂർണമെന്റ്.
English Summary: 4 malayalees in Indian women basketball team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.