ADVERTISEMENT

ജക്കാർത്ത ∙ ഇന്ത്യൻ താരം പി.വി.സിന്ധു ഇന്തൊനീഷ്യ ഓപ്പൺ സൂപ്പർ 100 ബാഡ‍്മിന്റൻ ടൂർണമെന്റിന്റെ സെമിയിൽ. ദക്ഷിണ കൊറിയയുടെ സിം യുജിനെ ഒന്നിനെതിരെ 2 സെറ്റുകൾക്കു തോൽപിച്ചാണു മൂന്നാം സീഡായ സിന്ധു സെമിയിലെത്തിയത് (14-21,21-19,21-14).

പുരുഷ സിംഗിൾസിൽ മലേഷ്യൻ സഖ്യത്തെ തോൽപിച്ച് ചിരാഗ് ഷെട്ടി – സാത്വിക് സായ്‌രാജ് സഖ്യവും സെമിയിൽ കടന്നു (21-19,21-19).

English Summary: Indonesia Open: PV Sindhu Reaches Semis; Satwiksairaj Rankireddy-Chirag Shetty Also Through

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com