ADVERTISEMENT

ജക്കാർത്ത ∙ ബാഡ്മിന്റൻ ലോക ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി.സിന്ധു, കെ.ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവർ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഡെൻമാർക്കിന്റെ ലിൻ ക്രിസ്റ്റഫേഴ്സനെ സിന്ധു തോൽപിച്ചു. സ്കോർ: 21–14, 21–16. പുരുഷ സിംഗി‍ൾസിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഫ്രാൻസിന്റെ ടോമ പോപ്പോവിനെയാണു ശ്രീകാന്ത് മറികടന്നത് (21–14, 21–16). 

English Summary: Badminton world tour finals; PV Sindhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com