ന്യൂഡൽഹി ∙ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനിൽ സൈന നെഹ്‌വാളിനെ ഇരുപതുകാരി മാളവിക ബൻസോദ് 2–ാം റൗണ്ടിൽ അട്ടിമറിച്ചു (21–17, 21–9). പി.വി.സിന്ധു, മലയാളിതാരം എച്ച്.എസ്.പ്രണോയ് എന്നിവർ ക്വാർട്ടറിലെത്തി. ഇന്ത്യയുടെ കെ.ശ്രീകാന്ത് ഉൾപ്പെടെ 7 കളിക്കാർ കോവിഡ് ബാധിതരായി ടൂർണമെന്റിൽനിന്നു പിൻമാറി.
English Summary: Saina Nehwal Bows Out Of India Open