ADVERTISEMENT

ദോഹ ∙ ഇന്ത്യൻ ബില്യഡ്സ് താരം പങ്കജ് അദ്വാനിക്ക് എട്ടാം ഏഷ്യൻ കിരീടം. 19–ാം ഏഷ്യൻ ബില്യഡ്സ് ചാംപ്യൻഷിപ്പിൽ‌ ദൈർഘ്യമേറിയ വിഭാഗത്തിൽ മത്സരിച്ച പങ്കജ് ഇന്ത്യൻ താരം ധ്രുവ് സിത്വാലയെയാണ് ഫൈനലിൽ‌ തോൽപിച്ചത്. പങ്കജിന്റെ 40–ാം രാജ്യാന്തര കിരീടമാണിത്.

English Summary: Pankaj Advani lifts Asian Snooker Championship for second successive time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com