ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ജൂനിയർ വനിതാ ഹോക്കി ലോകകപ്പിലെ 2–ാം മത്സരത്തിൽ ഇന്ത്യ കരുത്തരായ ജർമനിയെ 2–1നു തോൽപിച്ചു. ലാൽറെംസിയാമി (2), മുംതാസ് ഖാൻ (25) എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. പെനൽറ്റി കോർണറുകളിലൂടെയായിരുന്നു 2 ഗോളുകളും. ആദ്യ മത്സരത്തിൽ ഇന്ത്യ വെ‍യ്ൽസിനെ 5–1നു തകർത്തിരുന്നു. നാളെ മലേഷ്യയ്ക്കെതിരെയാണ് പൂൾ ഡിയിൽ ഇന്ത്യയുടെ അവസാന മത്സരം. ഓരോ പൂളിൽ നിന്നും 2 ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ കടക്കുക.

English Summary: Junior Hockey: India beat Germany 2-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com