ADVERTISEMENT

ചെന്നൈ∙ ലോക ചെസ് ഒളിംപ്യാഡിന്റെ ഡെപ്യൂട്ടി ചീഫ് ആർബിറ്ററായി മലയാളിയായ ഗോപകുമാർ സുധാകരനെ തിരഞ്ഞെടുത്തു. ചെസ് ഒളിംപ്യാഡിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ പദവിയിലെത്തുന്നത്. ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥാനായ ഗോപകുമാർ മൂന്ന് ചെസ് ഒളിംപ്യാഡ് അടക്കം വിവിധ രാജ്യാന്തര മത്സരങ്ങളിൽ ആർബിറ്ററായിട്ടുണ്ട്. വാഴ്സയിൽ ഈ വർഷം നടന്ന ലോക റാപിഡ്, ബ്ലിറ്റ്സ് മത്സരങ്ങളിൽ ഫെയർ പ്ലെ ഓഫിസറായിരുന്നു ഈ നാൽപ്പത്തൊന്നുകാരൻ.

English Summary: Gopakumar Sudhakaran becomes first Indian to be appointed as Deputy Chief Arbiter for Chess Olympiad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com