മലേഷ്യൻ ഓപ്പൺ: സിന്ധു, പ്രണോയ് പുറത്ത്

PV Sindhu AFP
തായ് സു യിങ്ങിനെതിരെയുള്ള മൽസരത്തിൽ പി.വി.സിന്ധു. Photo by Mohd RASFAN / AFP
SHARE

ക്വാലലംപുർ ∙ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്.പ്രണോയിയും ക്വാർട്ടറിൽ പുറത്ത്. രണ്ടാം സീഡ് ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ തോൽപിച്ചത് (13-21,21-15, 

21-13). 

ആദ്യ ഗെയിം പിടിച്ചെടുത്ത് സിന്ധു കരുത്തുകാട്ടിയെങ്കിലും തുടർന്നുള്ള 2 ഗെയിമുകളിലൂടെ തായ് സു യിങ് മത്സരം സ്വന്തമാക്കുകയായിരുന്നു. സിന്ധുവിനെതിരെ തുടർച്ചയായ ആറാം ജയമാണ് തായ് സു ഇന്നലെ സ്വന്തമാക്കിയത്. ഇന്തോനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയാണ് പ്രണോയിയെ തോൽപിച്ചത് (21–18, 21–16).

Content Highlight: PV Sindhu, HS Prannoy, Malaysia Open Badminton

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS