വിളയാടിയാൽ കിട്ടുക ഉശിരൻ ഇടി; ‘ക്രാഷ്കിഡ്’ സർക്യൂട്ട് വിടുന്നു: വിവാദങ്ങൾക്കും ബൈബൈ!

Mail This Article
×
മൈക്കൽ ഷൂമാക്കറുടെ ജർമൻ വീര്യത്തിന്റെ യഥാർഥ പിന്തുടർച്ചക്കാരനായ സെബാസ്റ്റ്യൻ വെറ്റൽ (35) ഫോർമുല വൺ കാറോട്ടത്തിൽ നിന്നു വിരമിക്കുന്നു. സർക്യൂട്ടിൽ ആവേശത്തിന്റെ തീപ്പൊരി വിതറിയ 15 വർഷങ്ങൾ പൂർത്തിയാക്കിയാണു ജർമൻ താരം നാലു കിരീടങ്ങളുടെ സുവർണശോഭയോടെ വിരമിക്കാനൊരുങ്ങുന്നത്. Sebastian Vettel, Formula 1, Sports
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.