ഗോദയിൽ ചരിത്രം
Mail This Article
×
സോഫിയ (ബൾഗേറിയ) ∙ ഒളിംപിക്സിനും കോമൺവെൽത്ത് ഗെയിംസിനും പിന്നാലെ ലോക അണ്ടർ 20 ഗുസ്തി ചാംപ്യൻഷിപ്പിന്റെ ഗോദയിലും ഇന്ത്യൻ വിജയഗാഥ. വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണം നേടിയതോടെ പതിനേഴുകാരി അന്തിം പംഗൽ രചിച്ചത് ചരിത്രം. അണ്ടർ 20 ലോക ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഈ ഹരിയാന സ്വദേശിനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.