ADVERTISEMENT

ബൽഗ്രേഡ് ∙ ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ സൂപ്പർ താരം വിനേഷ് ഫോഗട്ടിന് വെങ്കലം. 53 കിലോഗ്രാം വിഭാഗത്തിൽ സ്വീഡന്റെ എമ്മ ജോനക്കെതിരെയാണ് വിനേഷിന്റെ  വിജയം. ഇതോടെ ലോക ചാംപ്യൻഷിപ്പിൽ 2 മെഡൽ നേടുന്ന  ആദ്യ ഇന്ത്യൻ ഗുസ്തി താരമായി വിനേഷ് ഫോഗട്ട്.

കസഖ്സ്ഥാനിൽ നടന്ന 2019 ചാംപ്യൻഷിപ്പിലും വിനേഷ് വെങ്കലം നേടിയിരുന്നു. മംഗോളിയയുടെ ഖുലാൻ ബത്ഖുയാഗിനോട് തോൽവി പിണഞ്ഞതോടെ റെപ്പഷാഷ് റൗണ്ടിലൂടെയാണ് വിനേഷ് വെങ്കലമെഡലിനായുള്ള പ്ലേ ഓഫിലെത്തിയത്. 

English Summary: Vinesh Phogat becomes first Indian woman to win two World Championship medals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com