ദേശീയ ഗെയിംസ് വോളിബോൾ: കേരളത്തിന്റെ പുരുഷ–വനിതാ ടീമുകൾക്ക് സ്വർണം

men-s-volleyball-team
സ്വർണം നേടിയ കേരളത്തിന്റെ പുരുഷ വോളിബോൾ ടീം
SHARE

ഗാന്ധിനഗർ∙ ദേശീയ ഗെയിംസ് വോളിബോളിൽ  പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വർണം നേടി കേരളം. പുരുഷ വിഭാഗം ഫൈനലിൽ തമിഴ്നാടിനെ 3–0ത്തിനാണ് കേരളം പരാജയപ്പെടുത്തിയത്. സ്കോർ: 25-23, 28–26,27–25.

വനിതാ വിഭാഗത്തിൽ ബംഗാളിനെ 3–0ത്തിന് തകർത്തായിരുന്നു കേരളത്തിന്റെ ആധികാരിക സ്വർണനേട്ടം. സ്കോർ: 25–22,36–34,25–19

English Summary: National Games 2022 : Kerala women's and men's volleyball team got gold medal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}