ലോകപഞ്ചഗുസ്തി: വനിതാ എഎസ്ഐക്ക് ഇരട്ട സ്വർണം

k-mini-1
കെ.മിനി
SHARE

കോഴിക്കോട്∙ തുർക്കിയിൽ നടക്കുന്ന ലോക ആം റസ്‌ലിങ് ചാംപ്യൻഷിപ്പിൽ 70 കിലോ ഗ്രാം ഇടംകൈ, വലംകൈ  വിഭാഗങ്ങളിൽ (മാസ്റ്റേഴ്സ്) വനിതാ എഎസ്ഐക്ക് ഇരട്ട സ്വർണം. കോഴിക്കോട് സിറ്റി ജുവനൈൽ വിഭാഗം എഎസ്ഐ കെ.മിനിയാണ് ഇരട്ട സ്വർണം നേടിയത്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ കൂടിയാണ് മിനി. ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ 20 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയ്ക്കു മെഡൽ കിട്ടുന്നത്.

English Summary: World Armwrestling Championship: K Mini wins double gold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS