സാത്വിക് – ചിരാഗ് സഖ്യത്തിന് ഫ്രഞ്ച് ഓപ്പൺ കിരീടം

satwik-sairaj-ranki-reddy
സാത്വിക്, ചിരാഗ്
SHARE

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ പുരുഷ ഡബിൾസ് കിരീടം ഇന്ത്യയുടെ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലു ചിങ് യാവോ– യാങ് പോ ഹാൻ സഖ്യത്തെയാണു തോൽപിച്ചത്. 48 മിനിറ്റ് മാത്രമാണു മത്സരം നീണ്ടുനിന്നത്. സ്കോർ: 21-13, 21-19.  

English Summary: French Open badminton 2022: Satwiksairaj Rankireddy and Chirag Shetty clinch men’s doubles crown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS