ഗുവാഹത്തി ∙ 3 സ്വർണവും 2 വെങ്കലവുമായി ദേശീയ ജൂനിയർ അത്‍ലറ്റിക്സ് മീറ്റിന്റെ രണ്ടാംദിനം കേരളത്തിന്റെ മെഡൽവേട്ട. അണ്ടർ 20 ആൺകുട്ടികളുടെ റേസ് വോക്കിൽ ബിലിൻ ജോർജ് ആന്റോ (എംഎ അക്കാദമി, കോതമംഗലം), അണ്ടർ 18 പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ അഖില രാജു (കെസി ത്രോസ് അക്കാദമി, ചെറുവത്തൂർ), 100 മീറ്ററിൽ എസ്.മേഘ (ഗ്രേസ് അക്കാദമി, പാലക്കാട്) എന്നിവരാണ് സ്വർണം നേടിയത്. അണ്ടർ 18 ഹൈജംപിൽ കരോലിൻ മാത്യുവും ഡെക്കാത്‌ലണിൽ പി.ആദിത്യ കൃഷ്ണയും വെങ്കലം നേടി.
കേരളത്തിന് 3 സ്വർണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.