സംസ്ഥാന സ്കൂൾ കായികോത്സവം: ആദ്യദിനം പാലക്കാട് മുന്നിൽ

സീനിയർ പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടുന്ന കാസർകോട് ചീമേനി ജിഎച്ച്എസ്എസിലെ അഖില രാജു. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
SHARE

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ‍ കായികോത്സവത്തിൽ ആദ്യ ദിനം പാലക്കാടിന്റെ കുതിപ്പ്. സ്കൂളുകളിൽ കോതമംഗലം മാർ ബേസിലാണു മുന്നിൽ.

ഇവർ മുന്നിൽ (ടീം, പോയിന്റ് ക്രമത്തിൽ)
ജില്ല
പാലക്കാട്: 67
എറണാകുളം: 34
കോട്ടയം: 21
തൃശൂർ:19
കാസർകോട്:18

സ്കൂൾ
എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ്: 21
പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്എസ്: 16
പാലക്കാട് പറളി എച്ച്എസ്:13
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്: 11
പാലക്കാട് മുണ്ടൂർ എച്ച്എസ്: 9

ആദ്യ ദിനം 3 റെക്കോർഡ്

∙ഡിസ്കസ് ത്രോ (സീനിയർ പെൺ) : അഖില രാജു (ജിഎച്ച്എസ്എസ്, ചീമേനി, കാസർകോട്), 43.3 മീറ്റർ
∙പോൾവാൾട്ട് (ജൂനിയർ ആൺ): ശിവദേവ് രാജീവ് (മാർ ബേസിൽ എച്ച്എസ്എസ്, കോതമംഗലം), 4.07 മീറ്റർ
∙ഷോട്പുട് (ജൂനിയർ പെൺ): വി.എസ്.അനുപ്രിയ (ജിസിഎസ്ജി എച്ച്എസ്എസ്, ഇളമ്പച്ചി, കാസർകോട്), 15.73 മീറ്റർ

English Summary : state sports festival palakkad ahead

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS