സ്റ്റോക്കോം ∙ തമിഴ്നാട്ടിൽ നിന്നുള്ള പതിനാറുകാരൻ എം.പ്രാണേഷ് ഇന്ത്യയുടെ 79–ാം ഗ്രാൻഡ് മാസ്റ്റർ. സ്റ്റോക്കോമിൽ നടന്ന റിൽട്ടൻ കപ്പിൽ കിരീടം ചൂടിയ പ്രാണേഷ് 2500 ലൈവ് റേറ്റിങ് പൂർത്തിയാക്കി. ഇതോടൊപ്പം ജിഎം പദവിക്കു വേണ്ട മൂന്നു നോമുകൾ നേരത്തേ നേടിയിരുന്നു.
English Summary: Pranesh is the 79th Grand Master of India