ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യ ഓപ്പൺ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ആദ്യദിനം തന്നെ ഇന്ത്യയ്ക്കു കനത്ത നഷ്ടം. സീസണിലെ ആദ്യ ചാംപ്യൻഷിപ്പിൽ, ഇന്ത്യൻ സൂപ്പർ താരങ്ങളായ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. ചൈനയുടെ ഹാൻ യുവാണ് സൈനയെ തോൽപിച്ചത് (12-21, 21-17, 12-21). ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് ശ്രീകാന്ത് തോറ്റത് (19-21,14-21).

English Summary: Saina, Srikanth out

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com