ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൻ: ലക്ഷ്യ സെൻ, സൈന നെഹ്‍വാൾ പുറത്ത്

സൈന നെഹ്‍വാൾ
സൈന നെഹ്‍വാൾ
SHARE

ന്യൂഡൽഹി ∙ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ലക്ഷ്യ സെൻ, വനിതാ സിംഗിൾസിൽ സൈന നെഹ്‌വാൾ എന്നിവർ തോറ്റു പുറത്തായി.

ഡെന്മാർക്കിന്റെ റാസ്മസ് ഗെംകെയോടാണ് ലക്ഷ്യ കഷ്ടിച്ചു തോൽവി വഴങ്ങിയത്. സ്കോർ: 21-16,15-21,18-21. ഒളിംപിക് ചാംപ്യൻ ചെൻ യുഫിക്കു മുന്നിലാണ് സൈന കീഴടങ്ങിയത്. സ്കോർ: 9-21,12-21.  വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദ് – ട്രീസ ജോളി സഖ്യവും തോറ്റു പുറത്തായി.

നിലവിലെ പുരുഷ ഡബിൾസ് ജേതാക്കളായ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം ടൂർണമെന്റിൽനിന്നു പിന്മാറി. 

English summary: Indian Open Badminton update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS