കേരളത്തിന്റെ ക്ലബ് ഹൗസ്; 65 ക്ലബ്ബുകൾക്ക് മലയാള മനോരമയുടെ അംഗീകാരമുദ്ര
Mail This Article
∙ യൂണിയൻ ഹാൻഡ്ബോൾ അക്കാദമി ചാലക്കുടി, തൃശൂർ
∙ മഹാത്മ സ്പോർട്സ് അക്കാദമി കൊട്ടാരക്കര, കൊല്ലം
∙ പുലരി സ്വിമ്മിങ് ക്ലബ് വെമ്പായം, തിരുവനന്തപുരം
∙ റൂറൽ കോച്ചിങ് സെന്റർ നെടുവേലി, തിരുവനന്തപുരം
∙ ലോർഡ്സ് ഫുട്ബോൾ അക്കാദമി കൊച്ചി
∙ അൽഫോൻസാ അത്‌ലറ്റിക്സ് അക്കാദമി, പാലാ, കോട്ടയം
∙ കെ.സി.ത്രോസ് അക്കാദമി, ചെറുവത്തൂർ, കാസർകോട്
∙ ആത്രേയ ക്രിക്കറ്റ് അക്കാദമി, മുണ്ടൂർ, തൃശൂർ
∙ കോവളം ഫുട്ബോൾ ക്ലബ്, തിരുവനന്തപുരം
∙ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്, കവടിയാർ, തിരുവനന്തപുരം
∙ അലനല്ലൂർ ക്രിക്കറ്റ് ക്ലബ്, അലനല്ലൂർ, പാലക്കാട്
∙ ദിശ അത്‌ലറ്റിക്സ്, കൊമ്മാടി, ആലപ്പുഴ
∙ ഷോട്ട് സ്പോർട്സ് അക്കാദമി, കണ്ടല്ലൂർ, ആലപ്പുഴ
∙ ദയ അക്കാദമി, അഴീക്കോട്, കണ്ണൂർ
∙ ലിയോ അത്‌ലറ്റിക് അക്കാദമി, ആലപ്പുഴ
∙ ചക്കാലക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി, മടവൂർ, കോഴിക്കോട്
∙ സാന്റോസ് ഫുട്ബോൾ അസോസിയേഷൻ, പറവട്ടാനി, തൃശൂർ
∙ മലബാർ സ്പോർട്സ് അക്കാദമി, പുല്ലൂരാംപാറ, കോഴിക്കോട്
∙ കെഗ് ബൈക്കേഴ്സ്, കൂട്ടിക്കൽ, കോട്ടയം
∙ കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്, പെരിന്തൽമണ്ണ, മലപ്പുറം
∙ കാനന്നൂർ സൈക്ലിങ് ക്ലബ്, താണ, കണ്ണൂർ
∙ ജവാഹർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്, മാവൂർ, കോഴിക്കോട്
∙ എഫ്സി കേരള, തൃശൂർ
∙ കേരള ഫുട്ബോൾ ട്രെയിനിങ് സെന്റർ, കോഴിക്കോട്
∙ ഗ്രേസ് അത്‌ലറ്റിക്സ് അക്കാദമി, കൊടുന്തരപ്പുള്ളി, പാലക്കാട്
∙ പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, എസ്.എൻ.പുരം, ആലപ്പുഴ
∙ യങ് മെൻസ് അസോസിയേഷൻ, മഞ്ഞളൂർ, പാലക്കാട്
∙ പുലരി ക്ലബ്, പുല്ലൂരാംപാറ, കോഴിക്കോട്
∙ സ്റ്റൈൽ സ്പോർട്സ് അക്കാദമി, നിലമേൽ, കൊല്ലം
∙ യങ് മെൻസ് അസോസിയേഷൻ തിരുവല്ലം, തിരുവനന്തപുരം
∙ ബ്രദേഴ്സ് സ്പോർട്സ് ക്ലബ്, മൂലാട്, കോഴിക്കോട്
∙ റോവേഴ്സ് ഫുട്ബോൾ അക്കാദമി, തലശ്ശേരി, കണ്ണൂർ
∙ ഐലൻഡ് സ്പോർട്സ് ക്ലബ്, തുരുത്തി, കാസർകോട്
∙ കാലടി വോളിബോൾ ക്ലബ്, കരമന, തിരുവനന്തപുരം
∙ ടൗൺ ക്ലബ്, മാവേലിക്കര, ആലപ്പുഴ
∙ ജിസിസി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്, ചാലിശേരി, പാലക്കാട്
∙ വെൽ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പുഴുക്കാട്, എറണാകുളം
∙ ആൽറ്റിയസ് ഇന്റർനാഷനൽ ഫുട്ബോൾ അക്കാദമി, കൊപ്പം, പാലക്കാട്
∙ സിൻസിയർ കലാ കായിക സാംസ്കാരിക വേദി, കുഴിപ്പുറം, മലപ്പുറം
∙ നെടുങ്കണ്ടം ജൂഡോ അക്കാദമി, ഇടുക്കി
∙ കിനോജി റിയൂ കരാട്ടെ ക്ലബ്, കടവല്ലൂർ, തൃശൂർ
∙ വീരപഴശ്ശി കളരി സംഘം, അമ്പലവയൽ, വയനാട്
∙ എസ്എച്ച്ഒഎച്ച്എസ് സ്പോർട്സ് അക്കാദമി, മൂക്കന്നൂർ, എറണാകുളം
∙ പുന്നത്തൂർ എഫ്സി, കോട്ടപ്പടി, തൃശൂർ
∙ ടൗൺ ടീം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പുൽപറ്റ, മലപ്പുറം
∙ ബ്ലാക്ക് ക്യാപ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പാലരിഞ്ഞാൽ, കണ്ണൂർ
∙ നാദം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, നിലമേൽ, കൊല്ലം
∙ ഓസ്കോ ബാഡ്മിന്റൻ അക്കാദമി, ഓച്ചന്തുരുത്ത്, എറണാകുളം
∙ കൊല്ലം റോളർ സ്കേറ്റിങ് ക്ലബ്, തൃക്കടവൂർ, കൊല്ലം
∙ സോക്കർ 9 സ്പോർട്സ് ഫൗണ്ടേഷൻ, അങ്ങാടിക്കടവ്, കണ്ണൂർ
∙ വിന്നേഴ്സ് സ്പോർട്സ് ക്ലബ്, നാദാപുരം, കോഴിക്കോട്
∙ സംസ്ഥാന ഗാട്ടാഗുസ്തി അസോസിയേഷൻ, ഫോർട്ട് കൊച്ചി, എറണാകുളം
∙ യുവശബ്ദം സാംസ്കാരിക വേദി, ഒല്ലൂർ, തൃശൂർ
∙ നേതാജി സ്പോർട്സ് ക്ലബ്, അരണാട്ടുകര, തൃശൂർ
∙ യുവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കടമ്പൂർ, പാലക്കാട്
∙ യുവസംഗമം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, നൂറനാട്, ആലപ്പുഴ
∙ ഫ്രൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കക്കോടി, കോഴിക്കോട്
∙ ഇന്ത്യൻ സ്പോർട്സ് സെന്റർ, ഞാറയ്ക്കൽ, എറണാകുളം
∙ നിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, അഞ്ചച്ചവിടി, മലപ്പുറം
∙ പാലാവയൽ സ്പോർട്സ് ക്ലബ്, കാസർകോട്
∙ മുസിരിസ് സൈക്ലിസ്റ്റ് ആൻഡ് സ്പോർട്സ് ക്ലബ്, നോർത്ത് പറവൂർ, എറണാകുളം
∙ കലാകായിക സമിതി തടത്തിൽ, കാസർകോട്
∙ ഐടെൻ റണ്ണേഴ്സ് ക്ലബ്, തിരുവനന്തപുരം
∙ ബെല്ലിൻടർഫ് സ്പോർട്സ് അക്കാദമി, ആക്കുളം, തിരുവനന്തപുരം
∙ റെഡ്‌ലാൻഡ്സ് വോളിബോൾ അക്കാദമി, വരന്തരപ്പിള്ളി, തൃശൂർ
(പുരസ്കാരങ്ങൾ ക്ലബ്ബുകളുടെ തപാൽ വിലാസത്തിൽ അയയ്ക്കും)
English Summary : Manorama Sports Star clubs