ADVERTISEMENT

ബകു ∙ ഫോർമുല വൺ അസർബെയ്ജാൻ ഗ്രാ‍ൻപ്രിയിൽ റെഡ്ബുൾ താരം സെർജിയോ പെരസ് ഒന്നാമതെത്തി. സഹതാരം മാക്സ് വേർസറ്റപ്പനാണ് രണ്ടാമത്. 

ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ വേർസ്റ്റപ്പൻ (93 പോയിന്റ്) ഒന്നാമതും പെരസ് (87) രണ്ടാമതും തുടരുന്നു.

English Summary: Sergio Perez Wins Azerbaijan GP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com