കടംവാങ്ങിയ പോളിൽ സ്വർണം ചാടിയെടുത്തു, സുനിൽ കുമാറിന് നേട്ടം
Mail This Article
×
ഇഞ്ചിയോൺ ∙ സംഘാടകരിൽ നിന്നു കടംവാങ്ങിയ പോളുമായി മത്സരിച്ച ഹരിയാന സ്വദേശി സുനിൽ കുമാറിന് ഏഷ്യൻ അണ്ടർ 20 അത്‍ലറ്റിക്സിൽ ഡെക്കാത്‌ലണിൽ സ്വർണം. പോൾവോൾട്ട് അടക്കം 10 ഇനങ്ങളിൽ ഒന്നിച്ചു മത്സരമുള്ള ഡെക്കാത്‍ലണിൽ പങ്കെടുക്കുന്ന സുനിലിന് സ്വന്തം പോൾ വിമാനത്തിൽ കൊണ്ടുവരാൻ അനുമതി ലഭിച്ചില്ല. തുടർന്നാണ് പോൾ കടം വാങ്ങി മത്സരിച്ചത്.
English Summary: Sunil Kumar Wins Decathlon Gold At Asian U-20 Athletics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.