ദേശീയ സ്കൂൾ മീറ്റ്: കേരളത്തിന് നിരാശ

jasim
എസ്.കെ.മുഹമ്മദ് ജാസിം
SHARE

ഭോപാൽ ∙ ദേശീയ സ്കൂൾ അത്‍ലറ്റിക്സിന്റെ മൂന്നാംദിനം ട്രാക്കിലും ഫീൽഡിലും കേരളം നിറംമങ്ങി. 12 ഇനങ്ങളിൽ ഫൈനൽ നടന്ന ദിവസം ഒരു സ്വർണം മാത്രമാണ് നേടാനായത്. ഇതോടെ  കേരളത്തിന്റെ കിരീടപ്രതീക്ഷകൾ ആശങ്കയിലായി. ആൺകുട്ടികളുടെ ഹൈജംപിൽ ജിവി രാജ സ്പോർട്സ് സ്കൂളിലെ എസ്.കെ.മുഹമ്മദ് ജാസിമാണ് സ്വർണം നേടിയത്. 

English Summary: National School Athletics Meet update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS