ADVERTISEMENT

ലിമറക് (അയർലൻഡ്) ∙ ലോക യൂത്ത് ആർച്ചറി ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. കോംപൗണ്ട് ആർച്ചറിയിൽ അണ്ടർ 21 വിഭാഗത്തിൽ പ്രിയാൻഷും അണ്ടർ 18 വിഭാഗത്തിൽ അതിഥി സ്വാമിയുമാണ് സ്വർണം നേടിയത്. സ്ലൊവേനിയയുടെ അൽജാസ് ബ്രെ‍ൻകിനെയാണ് ഫൈനലിൽ പ്രിയാൻഷ് തോൽപിച്ചത്. യുഎസിന്റെ ലിയാൻ ഡ്രേക്കിനെതിരെ ആയിരുന്നു അതിഥിയുടെ ജയം. ടൂർണമെന്റിൽ 5 സ്വർണമടക്കം ഇന്ത്യ 9 മെഡൽ നേടി.

English Summary: Youth Archery: Double Gold for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com