ADVERTISEMENT

തൃശൂർ ∙ കോമൺവെൽത്ത്, ഏഷ്യൻ ജൂനിയർ ഭാരോദ്വഹന ചാംപ്യൻഷിപ്പുകൾക്കുള്ള ഇന്ത്യൻ ടീമിൽ വയനാട് സ്വദേശി അഞ്ജന ശ്രീജിത്തും. തൃശൂർ സെന്റ് മേരീസ് കോളജ് വിദ്യാർഥിനിയായ അഞ്ജന ടീമിലെ ഏക മലയാളിയാണ്. ജൂനിയർ ദേശീയ ചാംപ്യനും ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യനുമാണ്. ചിത്ര ചന്ദ്രമോഹനാണ് പരിശീലക.

English Summary: Anjana in the Indian weightlifting team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com