ADVERTISEMENT

ബുഡാപെസ്റ്റ് ∙ പോൾ പൊസിഷൻ നഷ്ടമായെങ്കിലും ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രിയിലും ഒന്നാമതെത്തി റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ. സീസണിലെ 9–ാം ജയത്തോടെ ഡച്ച് താരം ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 281 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. റെഡ്ബുൾ സഹതാരം സെർജിയോ പെരസാണ് (171 പോയിന്റ്) രണ്ടാമത്. തുടർച്ചയായ 12–ാം ജയത്തോടെ റെഡ്ബുൾ തുടരെ കൂടുതൽ വിജയങ്ങളുടെ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ അവസാന മത്സരം  ഉൾപ്പെടെയാണിത്. 

English Summary: Verstappen won the Formula One Hungarian Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com