ADVERTISEMENT

തൃശൂർ ∙ ഏഷ്യൻ ജൂനിയർ‌ വെയ്റ്റ്ലി‌ഫ്റ്റിങ് ചാംപ്യൻഷിപ്പിൽ അഞ്ജന ശ്രീജിത്തിന് വെങ്കലം. 81 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 2 ആഴ്ച മുൻപ് ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. തൃശൂർ സെന്റ് മേരീസ് കോളജ് ഡിഗ്രി വിദ്യാർഥിയാണ്.

English Summary: Anjana wins bronze in Asian Junior Weightlifting Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com