ADVERTISEMENT

യുജീൻ (യുഎസ്) ∙ കഴിഞ്ഞ വർഷം സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നേടിയ ഡയമണ്ട് ലീഗ് ഫൈനൽസ് ട്രോഫി നിലനിർത്താൻ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നു യുജീനിലെ കളത്തിൽ. സീസണിലെ ഡയമണ്ട് ലീഗ് മത്സരങ്ങളുടെ കലാശക്കൊട്ടായ ഫൈനൽസിൽ കിരീടം നിലനിർത്തിയാൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാകും ഇരുപത്തിയഞ്ചുകാരൻ നീരജ്.  ലോങ്ജംപിൽ എം.ശ്രീശങ്കറും സ്റ്റീപ്പിൾചേസിൽ അവിനാശ് സാബ്‌ലെയും  യോഗ്യത നേടിയിരുന്നുവെങ്കിലും ഏഷ്യൻ ഗെയിംസ് ഒരുക്കങ്ങളുടെ കാരണത്താൽ പിന്മ‍ാറി.

English Summary: Neeraj Chopra in Diamond League finals

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com