ADVERTISEMENT

ഹാങ്ചോ∙ സ്ട്രൈക്കർ വന്ദന കടാരിയയും വൈസ് ക്യാപ്റ്റൻ ദീപ് ഗ്രേസ് എക്കയും ദീപികയും നേടിയ ഹാട്രിക്കുകളുടെ മികവിൽ ഹോങ്കോങ്ങിനെ 13–0നു തകർത്ത് ഇന്ത്യ വനിതാ ഹോക്കി ടീം സെമിയിൽ. 

വന്ദന 2, 16, 48 മിനിറ്റുകളിലും ദീപ് ഗ്രേസ് 11, 34, 42 മിനിറ്റുകളിലും ദീപിക 4, 54, 58 മിനിറ്റുകളിലുമാണ് സ്കോർ ചെയ്തത്. സംഗീത കുമാരി (27, 55), മോണിക്ക (7), നവനീത് കൗർ (58) എന്നിവർ പട്ടിക പൂർത്തിയാക്കി.

English Summary: India beats Hong Kong in Asian Games hockey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com