ADVERTISEMENT

ലണ്ടൻ ∙ ഏഴു വട്ടം ഫോർമുല വൺ കാറോട്ടത്തിൽ ചാംപ്യനായിട്ടുള്ള ലൂയിസ് ഹാമിൽട്ടൻ അടുത്ത വർഷം മുതൽ ഫെറാറിയിൽ മത്സരിക്കു‌മെന്നു റിപ്പോർട്ട്. നിലവിൽ മെഴ്സിഡീസിന്റെ ഡ്രൈവറാണ് മുപ്പത്തൊമ്പതുകാരനായ ഹാമിൽട്ടൻ.    മെഴ്സിഡീസോ ഫെറാറിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.   ഹാമിൽട്ടൻ 2008ൽ മക്‌ലാരൻ ഡ്രൈവറായാണ് ആദ്യ ഫോർമുല വൺ കിരീടം നേടിയത്.

English Summary:

Lewis Hamilton to Ferrari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com