തായ്ലൻഡ് മാസ്റ്റേഴ്സ്: അഷ്മിത സെമിയിൽ
Mail This Article
×
ബാങ്കോക്ക് ∙ തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ അഷ്മിത ചാലിഹ സെമിയിലേക്കു മുന്നേറി. ഇന്തൊനീഷ്യൻ താരം എസ്റ്റർ വാർദോയെയാണ് (21-14, 19-21, 21-13) അഷ്മിത ക്വാർട്ടറിൽ തോൽപിച്ചത്. എന്നാൽ പുരുഷ സിംഗിൾസിൽ മിഥുൻ മഞ്ജുനാഥും വനിതാ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യവും ക്വാർട്ടറിൽ തോറ്റു പുറത്തായി.
English Summary:
Thailand Masters badminton updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.