ADVERTISEMENT

ഭുവനേശ്വർ ∙ പ്രൊ ലീഗ് ഹോക്കിയിൽ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ മികച്ച സേവുകളുടെ ബലത്തിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയം. ആദ്യ മത്സരത്തിൽ സ്പെയിനിനെ തോൽപിച്ച ഇന്ത്യ ഇന്നലെ, നിലവിലെ ചാംപ്യൻമാരായ നെതർലൻഡ്സിനെയും വീഴ്ത്തി. നിശ്ചിത സമയത്ത് സ്കോർ 2–2 ആയതിനെത്തുടർന്നു നടത്തിയ ഷൂട്ടൗട്ടിൽ ശ്രീജേഷ് 3 കിടിലൻ സേവുകളാണ് നടത്തിയത്. ഷൂട്ടൗട്ടിൽ 4–2ന് ഇന്ത്യ ജയിച്ചു.

English Summary:

India beat Netherlands in pro league hockey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com