താരജാലകം തുറക്കാം
Mail This Article
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മലയാള മനോരമ – സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സ്പോർട്സ് സ്റ്റാർ 2023ന്റെ വോട്ടിങ് തുടരുന്നു. മനോരമ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും വായനക്കാർക്ക് വോട്ടു ചെയ്യാം.
എസ്എംഎസ് വഴി വോട്ട് ചെയ്യേണ്ട വിധം
MSA എന്ന് ടൈപ്പ് ചെയ്‌ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. (നിരക്കുകൾ ബാധകം).
ഉദാ: ബി എന്നാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ MSA സ്പെയ്സ് B
മനോരമ ഓൺലൈൻ വഴിയും വോട്ട് ചെയ്യാം. സന്ദർശിക്കുക:
https://www.manoramaonline.com/sportsawards
വായനക്കാർക്കും സമ്മാനം
ഏറ്റവും കൂടുതൽ എസ്എംഎസ് വോട്ട് നേടുന്ന താരത്തിനു വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 വായനക്കാർക്ക് 10,000 രൂപ വീതം സമ്മാനം നൽകും.