പരുക്ക്: നദാൽ പിന്മാറി
Mail This Article
×
പാരിസ് ∙ കൈയ്ക്കു പരുക്കേറ്റതിനെ തുടർന്ന് യുഎസ് ഓപ്പൺ ചാംപ്യൻ റാഫേൽ നദാൽ ലാവർ കപ്പ് ടെന്നിസിൽ നിന്നു പിന്മാറി. നദാലിനു പകരം യൂറോപ്പിനു വേണ്ടി സിംഗിൾസിൽ ഡൊമിനിക് തീയെം ലോക ടീമിന്റെ നിക് കിർഗിയോസിനെ നേരിടും. ഡബിൾസിൽ റോജർ ഫെഡറർക്കൊപ്പം നദാലിനു പകരം സ്റ്റെഫാനോസ് സിറ്റ്സിപാസ് കളിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.