ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഫ്രാൻസിന്റെ മാക്സിം ക്രെസിയെ തോൽപിച്ച് റഷ്യയുടെ ഡാനി‍ൽ മെദ്‌വദേവ് ക്വാർട്ടറിൽ. സ്കോർ: 6–2, 7–6, 6–7, 7–5. യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ മറികടന്നു ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ക്വാർട്ടറിലെത്തി (4–6, 6–4, 4–6, 6–3, 6–4).

വനിതാ സിംഗിൾസിൽ ലോക 2–ാം നമ്പർ ബെലാറൂസിന്റെ അരിയാന സബലങ്കയെ അട്ടിമറിച്ച് എസ്തോണിയയുടെ കെയ കനെപി ക്വാർട്ടറിൽ കടന്നു: 5–7, 6–2, 7–6. റുമേനിയയുടെ സിമോണ ഹാലെപ്പിനെ തോൽപിച്ച് ഫ്രാൻസിന്റെ അലെയ്സ് കോർണറ്റും ക്വാർട്ടറിലെത്തി (6–4, 3–6, 6–4).

English Summary: Daniil Medvedev Reaches Australian Open Quarter-Finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com