സുമിത് നാഗലിന് എടിപി കിരീടം

sumitnagal
സുമിത് നാഗൽ
SHARE

ഹെൽസിങ്കി ∙ ഫിൻലൻഡിലെ ടംപേര ഓപ്പൺ ടെന്നിസിൽ ഇന്ത്യൻ താരം സുമിത് നാഗലിന് കിരീടം. ഫൈനലിൽ അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ഡെബോർ സിവ്സിനെയെ തോൽപിച്ച (6–4, 7–5) ഇന്ത്യൻ താരം കരിയറിലെ നാലാം എടിപി ചാല‍‍ഞ്ചർ കിരീടമാണ് സ്വന്തമാക്കിയത്. ഈ വർഷത്തെ രണ്ടാമത്തേതും. ജയത്തോടെ സുമിത് ലോക റാങ്കിങ്ങിൽ 175–ാം സ്ഥാനത്തേക്കു മുന്നേറും. യുഎസ് ഓപ്പൺ ഗ്രാൻസ്‍ലാം ടെന്നിസിന്റെ യോഗ്യതാ റൗണ്ടിലും മത്സരിക്കാനാകും.

English Summary: Sumit Nagel wins ATP title

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS