എന്നിട്ടരിശം തീരാഞ്ഞവനാ...
Mail This Article
×
ഠേ ! ഏഷ്യൻ ഗെയിംസ് പുരുഷ ടെന്നിസിൽ ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞതിനു പിന്നാലെ കോർട്ടിൽ നിന്ന് ഒരു വമ്പൻ ശബ്ദം കേട്ട് നോക്കിയ കാണികൾ കണ്ടത് ദക്ഷിണ കൊറിയൻ താരം സൂൻവോ ക്വൻ തന്റെ റാക്കറ്റ് തല്ലിപ്പൊട്ടിക്കുന്നതാണ്.
636–ാം റാങ്കുകാരനായ തായ്‌ലൻഡിന്റെ സാംറെ കസിഡിറ്റിനോട് തോറ്റതാണ് 112–ാം റാങ്കുകാരനായ ക്വന്നിനെ ചൊടിപ്പിച്ചത്. റാക്കറ്റ് തല്ലിപ്പൊട്ടിച്ചിട്ടും അരിശം മാറാത്ത ക്വൻ, മത്സരശേഷം കസിഡിറ്റിന് ഹസ്തദാനം നൽകാതെയാണ് കോർട്ട് വിട്ടത്.
English Summary: Kwen smashing the tennis racket after the match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.